Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോ​​ങ്കോ​ങ്ങി​ലെ...

ഹോ​​ങ്കോ​ങ്ങി​ലെ മു​ഖാ​വ​ര​ണ നി​രോ​ധ​നം ശ​രി​വെ​ച്ച്​ കോ​ട​തി

text_fields
bookmark_border
hong-kong-protest-061019.jpg
cancel
camera_alt???????????? ???????? ????????????????? ???????? ??????????

​ഹോ​​​ങ്കോ​ങ്​: ​മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹോ​​ങ്കോ​​ങ്​ ഹൈ​കോ​ട​തി​യും ശ​രി​വെ​ച്ചു. ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ജ​നാ​ധി​പ​ത്യ സ​മ​ര​വാ​ദി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ഹോ​​ങ്കോ​ങ്​ കോ​ട​തി ത​ള്ളി​യ​ത്. തു​ട​ർ​ന്ന്​ ജ​നം വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ലാ​ത്തി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. സ​മ​ര​ക്കാ​ർ ക​ല്ലു​ക​ളും പെ​ട്രോ​ൾ ബോം​ബു​ക​ളെ​റി​ഞ്ഞു​മാ​ണ്​ പൊ​ലീ​സി​നെ നേ​രി​ട്ട​ത്.

ചൈ​ന​യു​മാ​യി ബ​ന്ധ​മു​ള്ള ക​ച്ച​വ​ട​സ്​​ഥാ​പ​ന​ങ്ങ​ളും മെ​ട്രോ​സ്​​റ്റേ​ഷ​നും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും സ​മ​ര​ക്കാ​ർ ത​ക​ർ​ത്തു. ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​കാ​ല​ത്തെ നി​യ​മ​ത്തി​​െൻറ കൂ​ട്ടു​പി​ടി​ച്ച്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ കാ​രീ​ലാം ആ​ണ്​ പ്ര​തി​ഷേ​ധ​ത്തി​നി​ടെ മു​ഖം​മൂ​ടി ധ​രി​ക്കു​ന്ന​ത്​ നി​രോ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protesthong kongworld news
News Summary - Hong Kong protest -world news
Next Story