Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ സമരം അടിച്ചമർത്താൻ പൊലീസ് നീക്കം
text_fieldsbookmark_border
ഹോങ്കോങ് സിറ്റി: പൂർണ സ്വയംഭരണം ആവശ്യപ്പെട്ട് ഹോങ്കോങ്ങിൽ പ്രക്ഷോഭം നടത്തി യ ആയിരങ്ങൾക്കു നേരെ പൊലീസിെൻറ ലാത്തിയും ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും. തുടർച്ചയായ 13ാം ആഴ്ചയിലേക്കാണ് പ്രക്ഷോഭം നീങ്ങുന്നത്. കറുത്ത വസ്ത്രം ധരിച്ച് കൈയിൽ കുരിശുമേന്തിയാണ് ആളുകൾ സമരത്തിൽ പങ്കെടുത്തത്.
സമാധാനപരമായി സമരം നയിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. ശനിയാഴ്ച നടത്താൻ തീരുമാനിച്ച വൻ പ്രതിഷേധ റാലി സർക്കാർ അനുമതിയില്ലാത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു.
സമാധാനപരമായി സമരം നയിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. ശനിയാഴ്ച നടത്താൻ തീരുമാനിച്ച വൻ പ്രതിഷേധ റാലി സർക്കാർ അനുമതിയില്ലാത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story