Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോ​േ​ങ്കാ​ങ്ങി​ൽ...

ഹോ​േ​ങ്കാ​ങ്ങി​ൽ സ്വാ​ത​ന്ത്ര്യാ​നു​കൂ​ല പാ​ർ​ട്ടി​ക്ക്​ നി​രോ​ധ​നം

text_fields
bookmark_border
ഹോ​േ​ങ്കാ​ങ്ങി​ൽ സ്വാ​ത​ന്ത്ര്യാ​നു​കൂ​ല പാ​ർ​ട്ടി​ക്ക്​ നി​രോ​ധ​നം
cancel

ഹോ​േ​ങ്കാ​ങ്: സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി വാ​ദി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യെ ഹോ​േ​ങ്കാ​ങ്​ സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തി​ന്​ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണ​മെ​ന്ന്​ വാ​ദി​ക്കു​ന്ന ഹോ​േ​ങ്കാ​ങ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​ക്കാ​ണ്​ നി​രോ​ധ​നം.

20 വ​ർ​ഷം മു​മ്പ്​ ബ്രി​ട്ട​ൻ ചൈ​ന​ക്ക്​ കൈ​മാ​റി​യ ഹോ​േ​ങ്കാ​ങ്ങി​ന്​ നി​ല​വി​ൽ അ​ർ​ധ-​സ്വ​യം​ഭ​ര​ണം മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ചൈ​ന​ക്കെ​തി​രെ ജ​ന​കീ​യ വി​കാ​രം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പാ​ർ​ട്ടി​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ദേ​ശീ​യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ സു​ര​ക്ഷ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ന​ട​പ​ടി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും ബ്രി​ട്ട​നും രം​ഗ​ത്തെ​ത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kongworld newsmalayalam newspro-independence party bans
News Summary - Hong Kong bans pro-independence party as China tightens grip -world news
Next Story