ക​ശ്​​മീ​രി​ക​ളു​ടെ ദു​രി​തം  റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത അ​ഹ്​​മ​ദ്​ ഖാ​ന്​ പു​ര​സ്​​കാ​രം

22:34 PM
20/02/2020

ഹോ​​ങ്കോ​ങ്​: പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​തി​നു​പി​ന്നാ​ലെ ഏ​​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ ശ്വാ​സം മു​ട്ടു​ന്ന ജ​മ്മു-​ക​ശ്​​മീ​ർ ജ​ന​ത​യു​ടെ ദു​രി​ത​ജീ​വി​തം പ​ക​ർ​ത്തി​യ ഫ്രീ​ലാ​ൻ​സ്​ റി​പ്പോ​ർ​ട്ട​ർ അ​ഹ്​​മ​ദ്​ ഖാ​ന്​ പോ​യ വ​ർ​ഷ​ത്തെ എ.​എ​ഫ്.​പി കെ​യ്​​റ്റ്​ വെ​ബ് പു​ര​സ്​​കാ​രം.

ഏ​ഷ്യ​യി​ൽ ബു​ദ്ധി​മു​ട്ടു​ള്ള​തും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, പ്രാ​ദേ​ശി​ക​മാ​യി നി​യ​മി​ച്ച​വ​ർ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ്​ എ.​എ​ഫ്.​പി​യു​ടെ മുൻ റി​പ്പോ​ർ​ട്ട​റു​ടെ പേ​രി​ലു​ള്ള പു​ര​സ്​​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ​യാ​ണ്​ അ​വാ​ർ​ഡ്​ തു​ക. ക​ശ്​​മീ​രി​ലെ എ​ല്ലാ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​അ​വാ​ർ​ഡ്​ സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ഖാ​ൻ പ​റ​ഞ്ഞു. 

Loading...
COMMENTS