Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ ഹിന്ദു...

പാകിസ്​താനിൽ ഹിന്ദു ക്ഷേത്രത്തിന്​ നേരെ ആക്രമണം; കർശന നടപടിക്ക് ഇംറാ​െൻറ​ നിർദേശം

text_fields
bookmark_border
പാകിസ്​താനിൽ ഹിന്ദു ക്ഷേത്രത്തിന്​ നേരെ ആക്രമണം; കർശന നടപടിക്ക് ഇംറാ​െൻറ​ നിർദേശം
cancel

കറാച്ചി: പാകിസ്​താനിൽ ഹിന്ദു ക്ഷേത്രം ​ആക്രമിക്ക​പ്പെട്ട സംഭവത്തിൽ കർശന നടപടിക്ക്​ നിർദേശം നൽകി പ്രധാനമന്ത ്രി ഇംറാൻ ഖാൻ. സിന്ധ്​ പ്രവിശ്യയിലെ ക്ഷേത്രമാണ്​ ആക്രമിക്കപ്പെട്ടത്​. ക്ഷേത്രിനകത്തെ വി​ഗ്രഹങ്ങൾക്ക്​ കേടുപ ാടു വരുത്തുകയും ഗ്രന്ഥങ്ങൾ നശിപ്പിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ കർശന നടപടിക്ക്​ ഇംറാൻ നിർദേശം നൽകിയത്​.

പ്രവിശ്യ ഭരണാധികളോട്​ സംഭവത്തിൽ ശക്​തമായ നടപടി സ്വീകരിക്കാൻ ഇംറാൻ ആവശ്യപ്പെടുകയായിരുന്നു. ഖ​ുർആ​​​​​െൻറ ആശയങ്ങൾക്ക്​ വിരുദ്ധമാണ്​ ആക്രമണമെന്നും ഇംറാൻ ഖാൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന്​ അറിയിച്ച പൊലീസ്​ ഇതുവരെ ആരെയും അറസ്​റ്റ്​ ​െചയ്​തിട്ടില്ലെന്നും അറിയിച്ചു.

അതേസമയം, ആക്രമണത്തി​​​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ആരും രംഗത്തെത്തിയിട്ടില്ല. പാകിസ്​താനിലെ ഹിന്ദുക്കളിൽ ഭൂരിപക്ഷവും സിന്ധ്​ പ്രവിശ്യയിലാണ്​ താമസിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia-pacaficHindu templePakistan PM Imran Khan
News Summary - Hindu temple vandalised in Pakistan-India news
Next Story