Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിജാബ്...

ഹിജാബ് ഒഴിവാക്കാത്തതിനാൽ ജോലി പോയ യുവതിക്ക് നഷ്​ടപരിഹാരം

text_fields
bookmark_border
ഹിജാബ് ഒഴിവാക്കാത്തതിനാൽ ജോലി പോയ യുവതിക്ക് നഷ്​ടപരിഹാരം
cancel
മ​നാ​മ: ഹി​ജാ​ബ് അ​ഴി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​​നു ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട യു​വ​തി​ക്ക് ന​ഷ്​​ട പ​രി​ഹാ​രം ന​ല്‍കാ​ന്‍ ബ​ഹ്​​റൈ​ൻ ലേ​ബ​ര്‍ കോ​ട​തി വി​ധി. ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന അ​റ​ബ് യു​വ​തി​യെ​യാ​ണ് ജോ​ലി​ക്കി​ട​യി​ല്‍ ഹി​ജാ​ബ് ഒ​ഴി​വാ​ക്കാ​നു​ള്ള മാ​നേ​ജ്​​മ​െൻറ്​ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ യു​വ​തി വി​സ​മ്മ​തി​ച്ച​തി​ന്​​ പി​രി​ച്ചു വി​ട്ട​ത്. ന​ഷ്​​ട പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി ന​ല്‍കി​യ പ​രാ​തി​യി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മ​െൻറ്​ 5726 ദി​നാ​ര്‍ ന​ഷ്​​ട പ​രി​ഹാ​ര​മാ​യി ന​ല്‍കാ​ന്‍ വി​ധി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:hijab job world news malayalam news 
News Summary - hijab job- World news
Next Story