Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രെയിനുമുന്നിൽ ചാടി...

ട്രെയിനുമുന്നിൽ ചാടി ആത്മഹത്യക്ക്​ ശ്രമിച്ച പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി -വിഡിയോ

text_fields
bookmark_border
ട്രെയിനുമുന്നിൽ ചാടി ആത്മഹത്യക്ക്​ ശ്രമിച്ച പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി -വിഡിയോ
cancel

ബെയ്​ജിങ്​: അതിവേഗ ട്രെയിനുമുന്നിൽ ചാടി ആത്​മഹത്യക്കൊരുങ്ങിയ കോളജ്​ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലാകുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുടിയാൻ സ്​റ്റേഷനിലാണ്​ സംഭവം.

​ട്രെയിൻ സ്​റ്റേഷനിലേക്ക്​ എത്തികൊണ്ടിരിക്കെ പെൺകുട്ടി ഒാടിച്ചെന്ന്​ ട്രാക്കിലേക്ക്​​ ചാടാൻ ശ്രമിക്കുകയായിരുന്നു. സ്​റ്റേഷനിലുണ്ടായിരുന്ന യുവാവ്​ നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ കൈപിടിച്ച്​ വലിക്കുകയും ട്രാക്കിലേക്ക്​ വീഴാതെ പിടിച്ചു മാറ്റുകയും ചെയ്​തു. പെൺകുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെ ട്രാക്കിനടുത്തേക്ക്​ വീണ ഇരുവരെയും ഒാടിയെത്തിയ മറ്റു രണ്ടുപേർ സഹായിക്കുകയായിരുന്നു.

പെൺക​ുട്ടിലെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ്​ റെയിൽവേ ജീവനക്കാരനാണെന്നാണ്​ റിപ്പോർട്ട്​.  ​​വീഴ്​ചയിൽ യുവാവിന്​ പരിക്കേറ്റിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinasuicidetrain
News Summary - Heroic Man Saves Suicidal Woman From Jumping In Front Of Train
Next Story