Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ഴി​ച്ചു​മൂ​ടി​യ...

കു​ഴി​ച്ചു​മൂ​ടി​യ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ നായക്കുട്ടി ഹീ​റോ

text_fields
bookmark_border
hero-dog
cancel

ബാ​േ​ങ്കാ​ക്​​: താ​യ്​​ല​ൻ​ഡി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ഉപേക്ഷിച്ച കുഞ്ഞിന്​ തുണയായി നായക്കുട്ടി. ഇ​ക്ക​ഴി​ഞ്ഞ മേ​യ്​ 15ന്​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ താ​യ്​​ല​ൻ​ഡി​ലെ ന​കോ​ൺ റാ​ചാ​സി​മ പ്ര​വി​ശ്യ​യി​ലാ​ണ്​ സം​ഭ​വം. ജ​ന്മം ന​ൽ​കി​യ ആ​ൺ കു​ഞ്ഞി​നെ 15കാ​രി സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ അ​ഴു​ക്കു​ചാ​ലി​ൽ കു​ഴി​ച്ചി​ട്ട്​ ക​ട​ന്നു​ക​ള​ഞ്ഞ​പ്പോ​ൾ, പി​ങ്​​പോ​ങ്​ മ​ണ്ണു നീ​ക്കി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​​ന്നു.

പ​തി​വി​ല്ലാ​ത്ത വി​ധം നാ​യ്​ കു​ര​ച്ച​തു കേ​ട്ടാ​ണ്​​ യ​ജ​മാ​​ന​​ൻ സം​ഭ​വ​സ്​​ഥ​ല​ത്തേ​ക്ക്​ ശ്ര​ദ്ധി​ക്കു​ന്ന​ത്. കു​ഞ്ഞി​നെ​ ക​ണ്ട​യു​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കൗ​മാ​ര​ക്കാ​രി​യാ​യ പ്ര​തി​യെ ക​ണ്ടെ​ത്തി. മാ​താ​പി​താ​ക്ക​ളെ പേ​ടി​ച്ചാ​ണ്​ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ്​ അ​മ്മ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. കു​ഞ്ഞ്​ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​ത​തായി ഡോക്​ടർമാർ അറിയിച്ചു. അ​മ്മ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinadogdog saves lifesaves life
News Summary - Hero dog saves life of newborn-world news
Next Story