Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മ​ത്സ​രി​ക്കു​മെ​ന്ന്​  പാ​ര​മ്പ​ര്യ​വാ​ദി​ക​ൾ 

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മ​ത്സ​രി​ക്കു​മെ​ന്ന്​  പാ​ര​മ്പ​ര്യ​വാ​ദി​ക​ൾ 
cancel

തെഹ്റാൻ: മേയിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇറാൻ പരമോന്നത നേതാവി​െൻറ അടുത്ത അനുയായിയായ ഇബ്രാഹീം റഇൗസി മൽസരിക്കും.  രണ്ടാംവട്ടവും മത്സരത്തിനിറങ്ങുന്ന പ്രസിഡൻറ് ഹസൻ റൂഹാനിയുടെ എതിരാളിയായാണ് ഇബ്രാഹീം റഇൗസിയെ യാഥാസ്ഥിതിക വിഭാഗക്കാർ രംഗത്തിറക്കുന്നത്. വിവേചനത്തിനും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായിരിക്കും തങ്ങളുടെ ആദ്യ ചുവടുവെപ്പെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hard-line cleric says he'll run in Iran election
Next Story