Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ...

ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ വീ​ട്ടു​ത​ട​ങ്ക​ൽ മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി

text_fields
bookmark_border
ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ വീ​ട്ടു​ത​ട​ങ്ക​ൽ മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മും​ബൈ ആ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്തു​ദ്ദ​അ്​​വ നേ​താ​വു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദി​​െൻറ വീ​ട്ടു​ത​ട​ങ്ക​ലി​​െൻറ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. നേ​ര​ത്തേ വി​ധി​ച്ച മൂ​ന്നു മാ​സ​ത്തെ വീ​ട്ടു​ത​ട​ങ്ക​ൽ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ച്ചി​രു​ന്നു.

പ്ര​ഫ. മാ​ലി​ക്​ സ​ഫ​ർ ഇ​ഖ്​​ബാ​ൽ, അ​ബ്​​ദു​ർ റ​ഹ്​​മാ​ൻ ആ​ബി​ദ്, ഖാ​ദി കാ​ശി​ഫ്​ ഹു​സൈ​ൻ, അ​ബ്​​ദു​ല്ല ഉ​ബൈ​ദ്​ എ​ന്നി​വ​ര​ു​ടെ വീ​ട്ടു​ത​ട​ങ്ക​ലി​​െൻറ കാ​ലാ​വ​ധി​യും മൂ​ന്നു മാ​സ​ത്തേ​ക്ക്​ നീ​ട്ടി​യി​ട്ടു​ണ്ട്. പാ​കി​സ്​​താ​​െൻറ ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​മാ​ണ്​ സ​ഇൗ​ദി​​െൻറ​യും മ​റ്റ്​ നാ​ലു പേ​രു​ടെ​യും ശി​ക്ഷ കാ​ലാ​വ​ധി നീ​ട്ടി​യ​തെ​ന്ന്​ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hafiz sayeed
News Summary - hafiz sayeed
Next Story