Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ ...

ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ  പാ​ർ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​രു​തെ​ന്ന്​ കോടതിയോട്​ സർക്കാർ

text_fields
bookmark_border
Hafiz-Saeed
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​തു​ദ്ദ​അ്​​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദി​​െൻറ മി​ല്ലി മു​സ്​​ലിം ലീ​ഗി​നെ​  രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ പാ​ക്​ സ​ർ​ക്കാ​ർ ഇ​സ്​​ലാ​മാ​ബാ​ദ്​ ഹൈ​േ​കാ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ന്നും യു.​എ​സും ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​താ​ണ്​ ഹാ​ഫി​സി​നെ.

ജ​നു​വ​രി മു​ത​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന ഹാ​ഫി​സി​നെ ഇൗ​മാ​സാ​ദ്യം മോ​ചി​പ്പി​ച്ചി​രു​ന്നു. മി​ല്ലി മു​സ്​​ലിം ലീ​ഗി​നെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​യി അം​ഗീ​ക​രി​ക്കാ​ൻ പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, മൗ​ലി​കാ​വ​കാ​ശം ഹ​നി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണി​തെ​ന്നാ​ണ്​ മി​ല്ലി മു​സ്​​ലിം ലീ​ഗി​​െൻറ വാ​ദം. പോ​ഷ​ക​സം​ഘ​ട​ന​ക​ളാ​യ ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​ടെ​യും ജ​മാ​അ​തു​ദ്ദ​അ്​​വ​യു​ടെ​യും പാ​ത​യി​ൽ​നി​ന്ന്​ വ്യ​തി​ച​ലി​ക്കാ​ൻ മി​ല്ലി ലീ​ഗി​ന്​ ക​ഴി​യി​ല്ലെ​ന്ന സു​ര​ക്ഷ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പാ​ക്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partyhafiz saeedworld newsmalayalam news
News Summary - Hafiz Saeed's bid to register political party opposed- World news
Next Story