Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്‌താനിലെ...

പാകിസ്‌താനിലെ ബഹവാൽനഗറിൽ സ്കൂളിനു നേരെ ഭീകരാക്രമണം

text_fields
bookmark_border
പാകിസ്‌താനിലെ ബഹവാൽനഗറിൽ സ്കൂളിനു നേരെ ഭീകരാക്രമണം
cancel

റാവൽപിണ്ടി: പാക്കിസ്‌ഥാനിലെ ബഹവാൽനഗറിലെ സ്കൂളിനിനേരെ ഭീകരാക്രമണം. ആയുധധാരികളായ രണ്ടു പേർ സ്കൂളിനുനേരെ ശക്‌തമായ വെടിവയ്പ്പ് നടത്തിയതായി പാക് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.

ഹരൂനാബാദിലെ ഒരു സ്വകാര്യ സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ ഉള്ളതായി റിപ്പോർട്ടുകളില്ല. സ്​കൂളിലെ കുട്ടികളെ സുരക്ഷിതമായി മറ്റൊരു സ്​ഥലത്തേക്ക്​ മാറ്റി പാർപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ക്വെറ്റയിൽ സൈനിക സ്കൂളിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ നൂറിലധികം വിദ്യാർഥികൾ ഉൾപ്പെടെ 165 പേർ കൊല്ലപ്പെട്ടിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school attackBahawalnagarHaroonabad area
News Summary - Gunmen Open Fire in Pakistan School, Guard Injured
Next Story