ഗൂ​ഗ്​​ളി​ന്​ ഇം​റാ​ൻ ഖാ​ൻ  ‘പി​ച്ച​ക്കാ​ര​ൻ’

22:15 PM
18/08/2019
imran-khan

ഇ​സ്​​ലാ​മാ​ബാ​ദ്​: ഗൂ​ഗ്​​ൾ സെ​ർ​ച് എ​ൻ​ജി​നി​ൽ ഭി​ക്ഷ​ക്കാ​ര​ൻ എ​ന്നോ  ഭി​ഖാ​രി എ​ന്നോ പ​ര​തി​യാ​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ ചി​ത്ര​ങ്ങ​ൾ പോ​പ്​ അ​പ്​ ചെ​യ്യും. ഇ​തി​നെ​തി​രെ പാ​കി​സ്​​താ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. 

പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​തേ ഫ​ല​ങ്ങ​ൾ​ത​ന്നെ​യാ​ണ് ഗൂ​ഗ്​​ൾ കാ​ണി​ക്കു​ന്ന​ത​ത്രെ. ഇ​ത്​ ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ഗൂ​ഗ്​​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗൂ​ഗ്​​ൾ സെ​ർ​ച് എ​ൻ​ജി​നി​ലെ ത​ല​തി​രി​ഞ്ഞ അ​ൽ​ഗോ​രി​തം കാ​ര​ണ​മാ​ണ് ഇ​ത്ത​രം ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഗൂ​ഗ്​​ൾ സെ​ർ​ച് ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് നേ​ര​േ​ത്ത​യും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​മ്പ്​ ‘ഇ​ഡി​യ​റ്റ്’​ എ​ന്ന്​ തി​ര​ഞ്ഞാ​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഗൂ​ഗ്​​ൾ ന​ൽ​കി​യി​രു​ന്ന​ത്.      

Loading...
COMMENTS