Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനറൽ ഖമർ ജാവേദ്​ ബജ്​വ...

ജനറൽ ഖമർ ജാവേദ്​ ബജ്​വ പാകിസ്​താ​െൻറ പുതിയ സൈനികമേധാവി

text_fields
bookmark_border
ജനറൽ ഖമർ ജാവേദ്​ ബജ്​വ പാകിസ്​താ​െൻറ പുതിയ സൈനികമേധാവി
cancel

കറാച്ചി: പാകിസ്​താ​െൻറ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ്​ ബജ്​വയെ നിയമിച്ചു. ശനിയാഴ്​ചയാണ്​ ജാവേദ്​ ബജ്​വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ്​ ഷെരീഫ്​ നിയമിച്ചത്​. ജനറൽ സുബൈർ ഹയാതിനെ ജോയിൻറ്​ ചീഫ്​ സ്​റ്റാഫ്​ കമ്മറ്റിയുടെ തലവനായും നിയമിച്ചു.

റഹീൽ അഹമദ്​ വിരമിച്ച  ഒഴി​വി​ലാണ്​ ബജ്​വ  ​സൈനികമേധാവിയായി നിയമിതനാകുന്നത്​.  പാകിസ്​താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്​സിലൂടെയാണ്​ ബജ്​വ സൈന്യത്തിലേക്ക്​ എത്തിയത്​.1982ൽ പാകിസ്​താൻ ആർമിയുടെ സിന്ധ്​ റെജിമെൻറിലൂടെയായിരുന്ന അദേഹം ത​​െൻറ സൈനിക സേവനം ആരംഭിച്ചത്​. ആർമി ട്രയിനിങ്​ ആൻഡ്​ ഇവാലുവേഷ​െൻറ തലവനായും ബജ്​വ സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qamar Javed BajwaPakistan Army chief
News Summary - General Qamar Javed Bajwa named new Pakistan Army chief
Next Story