ലെഫ്. ജനറൽ ഫൈസ് ഹമീദ് പാക് ചാര ഏജൻസി തലവൻ

12:57 PM
17/06/2019

ഇസ്ലാമാബാദ്: പാക് രഹസ്യാന്വേഷണ ഏജൻസി ഇൻറർ-സർവീസ് ഇൻറലിജൻസിന്‍റെ (ഐ.എസ്.ഐ) തലവനായി ലെഫ്. ജനറൽ ഫൈസ് ഹമീദിനെ നിയമിച്ചു. ലെഫ്. ജനറൽ അസീം മുനീറിന് പകരമാണ് ഫൈസ് ഹമീദിന്‍റെ നിയമനം.

നേരത്തെ ഐ.എസ്.ഐയുടെ കൗണ്ടർ ഇൻറലിജൻസ് വിങ് തലവനായിരുന്നു.

പാകിസ്താൻ സൈന്യത്തിന്‍റെ തലപ്പത്ത് നടത്തിയ നിരവധി മാറ്റങ്ങളുടെ ഭാഗമായാണ് രഹസ്യാന്വേഷണ വിഭാഗത്തിലും സ്ഥാനചലനം ഉണ്ടായിരിക്കുന്നത്.

Loading...
COMMENTS