Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണത്തിൽ...

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ വീരനായകൻ ഫാദി അബൂസലാഹും

text_fields
bookmark_border
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ വീരനായകൻ ഫാദി അബൂസലാഹും
cancel

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഞാ​യ​റാ​ഴ്​​ച ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​രു​കാ​ലു​ക​ളു​മി​ല്ലാ​ത്ത ഫാ​ദി അ​ബൂ​സ​ലാ​ഹും. 2008​െല ​ഇ​സ്ര​ാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​കാ​ലു​ക​ളും ന​ഷ്​​ട​പ്പെ​ട്ട അ​ബൂ​സ​ലാ​ഹ്​ വീ​ൽ​ചെ​യ​റി​ൽ പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ക്ക​വെ​യാ​ണ്​ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. 

Fadi-Abu-Salah body
ഫാ​ദി അ​ബൂ​സ​ലാ​ഹി​​​െൻറ മൃതദേഹത്തിനരികെ ബന്ധുക്കളും സുഹൃത്തുക്കളും
 

കാ​ലു​ക​ളി​ല്ലാ​തി​രു​ന്നി​ട്ടും വീ​ൽ​ചെ​യ​റി​ലും അ​ല്ലാ​തെ​യു​മൊ​ക്കെ​യാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു ഇൗ 29​കാ​ര​ൻ. ആ​ദ്യ​മാ​യ​ല്ല അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. 2008​െല ​ഇ​സ്ര​ാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​കാ​ലു​ക​ളും വൃ​ക്ക​യും ന​ഷ്​​ട​പ്പെ​ട്ട ഇ​ബ്രാ​ഹീം അ​ബൂ​തു​റ​യ്യ എ​ന്ന 29കാ​ര​നും ഇൗ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelgaza attackworld newsmalayalam newsfadi abu salah
News Summary - gaza attack fadi abu salah killed-world news
Next Story