Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഹു​രാ​ഷ്​​ട്ര...

ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ നി​കു​തി വേ​ഗത്തിലാക്കണമെ​ന്ന്​ ജി20

text_fields
bookmark_border
ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ നി​കു​തി വേ​ഗത്തിലാക്കണമെ​ന്ന്​ ജി20
cancel
camera_alt????????? ??????????? ????????? ??20 ???????????? ??????????????? ????????????????. 20 ?????????? ?????? ??????????????????. 19 ??? ???????????? ?????????? ?????????????? ???? ????????? ??????? ?????? ?????????? ?????????????
ടോ​േ​ക്യാ: ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ നി​കു​തി​യ​ട​വ്​ ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ ന്ന്​​ ജ​പ്പാ​നി​ലെ ഫു​കു​വോ​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ നി​കു​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പു​റ​ത്തു​വി​ടാ​നാ​ണ്​ തീ​രു​മാ​നം.ആ​മ​സോ​ൺ, ഗൂ​ഗ്​​ൾ, ഫേ​സ്​​ബു​ക്ക്​​ പോ​ലു​ള്ള ഭീ​മ​ൻ ക​മ്പ​നി​ക​ളു​ടെ നി​കു​തി​യ​ട​വ്​ ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​ന്​ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ത്തി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​മെ​ന്ന്​ ജ​പ്പാ​ൻ, യു.​എ​സ്, ചൈ​ന, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്​ രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g20 summit
News Summary - G20
Next Story