Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൗ​മാ​ര​ക്കാ​ര​നെ...

കൗ​മാ​ര​ക്കാ​ര​നെ മ​ർ​ദി​ച്ച ആ​സ്‌​ട്രേ​ലി​യ​ന്‍ സെ​ന​റ്റ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി

text_fields
bookmark_border
കൗ​മാ​ര​ക്കാ​ര​നെ മ​ർ​ദി​ച്ച ആ​സ്‌​ട്രേ​ലി​യ​ന്‍ സെ​ന​റ്റ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
cancel
സി​ഡ്‌​നി: ന്യൂ​സി​ല​ന്‍ഡ് വെ​ടി​വെ​പ്പി​ന് കാ​ര​ണ​ക്കാ​ര്‍ കു​ടി​യേ​റ്റ​ക്കാ​രാ​യ മു​സ്‌​ലിം​ക​ളാ​ണെ​ന് ന് പ​റ​ഞ്ഞ​തി​ന് ചീ​മു​ട്ട​യേ​റു കി​ട്ടി​യ ആ​സ്‌​ട്രേ​ലി​യ​ന്‍ സെ​ന​റ്റ​ര്‍ ഫ്രേ​സ​ര്‍ ആ​നി​ങ്ങി​നെ​തി​ര െ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ൺ.

ഫ്രേ​സ​ര്‍ ആ​നി​ങ്ങി​​െൻറ ത​ല​യി​ല്‍ മു​ട്ട​യെ​റി​ഞ്ഞ പ​തി​നേ​ഴു​കാ​ര​ന്‍ വി​ല്‍ കോ​ണ​ലി​യെ സെ​ന​റ്റ​ര്‍ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ക്വീ​ന്‍സ്‌​ലാ​ന്‍ഡ് സെ​ന​റ്റ​റു​ടെ പ്ര​സ്താ​വ​ന നാ​ണ​ക്കേ​ടാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ണ്‍ അ​പ​ല​പി​ച്ചി​രു​ന്നു.

മോ​റി​സ​​െൻറ ന​ട​പ​ടി ന്യൂ​സി​ല​ന്‍ഡ് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഏ​പ്രി​ല്‍ 11ന് ​പാ​ര്‍ല​മ​െൻറ്​ വീ​ണ്ടും ചേ​രു​മ്പോ​ള്‍ ഫ്രേ​സ​ര്‍ക്കെ​തി​രെ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നാ​യി ആ​സ്‌​ട്രേ​ലി​യ​ന്‍ സ​ര്‍ക്കാ​റും ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.

കേ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഫ്രേ​സ​ര്‍ക്ക് പാ​ര്‍ല​മ​െൻറ്​ അം​ഗ​ത്വം ന​ഷ്​​ട​മാ​വും. സെ​ന​റ്റ​റെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഓ​ണ്‍ലൈ​ന്‍ പെ​റ്റീ​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsnew zealand cricket terrerist attackfraser anning
News Summary - fraser anning- World news
Next Story