Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു വ​യ​സ്സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ഗസ്സയിൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു വ​യ​സ്സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
cancel

ഗ​സ്സ സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്​​തീ​ൻ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്​​ച ഖാ​ൻ യ ൂ​നി​സി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​ വ​യ​സ്സു​കാ​ര​ൻ അ​ഹ്​​മ​ദ്​ അ​ബൂ ആ​ബി​ദ്​ ആ​ണ്​ മ​രി​ച്ച​തെ​ന്ന്​ ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ അ​ഷ്​​റ​ഫ്​ അ​ൽ ഖു​ദ്​​റ വ്യ​ക്​​ത​മാ​ക്കി.

അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ​കാ​ർ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട​ത്. മാ​ർ​ച്ച്​ 30 മു​ത​ൽ ഫ​ല​സ്​​തീ​ൻ​കാ​ർ അ​തി​ർ​ത്തി​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ 235 പേ​ർ​ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four-year-old Palestinian boy dies of wounds from Israeli fire-world news
Next Story