Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാലദ്വീപ്​ മുൻ...

മാലദ്വീപ്​ മുൻ പ്രസിഡൻറ്​ മുഹമ്മദ്​ നശീദ്​ തിരിച്ചെത്തുന്നു

text_fields
bookmark_border
മാലദ്വീപ്​ മുൻ പ്രസിഡൻറ്​ മുഹമ്മദ്​ നശീദ്​ തിരിച്ചെത്തുന്നു
cancel

മാ​ലെ: ശ്രീ​ല​ങ്ക​യി​ലും ല​ണ്ട​നി​ലു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന മാ​ല​ദ്വീ​പ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങു​ന്നു. മാ​ല​ദ്വീ​പ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി നേ​താ​വാ​യ ന​ശീ​ദ്, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക്​ വി​ജ​യി​ക്കാ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

2015ൽ ​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യ കു​റ്റ​ത്തി​ന്​ 13വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ രാ​ജ്യം​വി​ട്ട​ത്. ത​​​െൻറ അ​ടു​ത്ത സ​ഹാ​യി​യാ​യ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ​യി​ൽ ഇ​ള​വ്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesMohamed Nasheedworld newsmalayalam newsFormer maldives President
News Summary - Former President Mohamed Nasheed to return to Maldives after two years in exile -world news
Next Story