Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ്​ ശരീഫി​െൻറ...

നവാസ്​ ശരീഫി​െൻറ ബന്ധുക്കളെ ഹജ്ജ്​ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ടു

text_fields
bookmark_border
nawas-sherif
cancel

ലാ​ഹോ​ർ: പാ​കി​സ്​​താ​നി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ ര​ണ്ടു സ​ഹോ​ദ​ര പു​ത്ര​ന്മാ​രെ ഹ​ജ്ജ്​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ടു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന യൂ​സു​ഫ്​ അ​ബ്ബാ​സ്, അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്ബാ​സ്​ എ​ന്നി​വ​രെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച ലാ​ഹോ​ർ അ​ല്ലാ​മ ഇ​ഖ്​​ബാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്ക്​ പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​യ​ത്.

അ​ഴി​മ​തി കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യു​ടെ (എ​ൻ.​എ.​ബി) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

Show Full Article
TAGS:nawaz sharif Haj-bound flight world news malayalam news 
News Summary - Former Pakistan PM Nawaz Sharif's nephews offloaded from Haj-bound flight -world news
Next Story