കള്ളപ്പണം വെളുപ്പിക്കൽ: യമീനെതിരെ കുറ്റം ചുമത്തി
text_fieldsമാലെ: സർക്കാർ ഖജനാവിൽനിന്ന് വകമാറ്റിയ 10 ലക്ഷം കോടിയുടെ കള്ളപ്പണം വെളുപ്പിക്കലു മായി ബന്ധപ്പെട്ട് മാലദ്വീപ് മുൻ പ്രസിഡൻറ് അബ്ദുല്ല യമീനെതിെര കുറ്റം ചുമത്തി. ര ാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസാണിത്.
15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റവും. അഴിമതിയാരോപണം യമീൻ നിഷേധിച്ചിരുന്നു. വിനോദസഞ്ചാരത്തിനായി ദ്വീപുകൾ പാട്ടത്തിനു നൽകിയതിലൂടെ മാലദ്വീപ് ടൂറിസം ബോർഡിന് ലഭിച്ച 7.9 കോടിയിലേറെ ഡോളറിൽ അഴിമതി നടന്നതും യമീെൻറ ഭരണകാലത്താണ്. ഇൗ കേസിെന കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇൗ പണത്തിൽ ഭൂരിഭാഗവും യമീെൻറ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
