Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടിയാൻമെൻ സ്​ക്വയർ...

ടിയാൻമെൻ സ്​ക്വയർ കൂട്ടക്കൊലയുടെ കാല​െ​ത്ത ചൈനീസ്​ പ്രധാനമന്ത്രി അന്തരിച്ചു

text_fields
bookmark_border
ടിയാൻമെൻ സ്​ക്വയർ കൂട്ടക്കൊലയുടെ കാല​െ​ത്ത ചൈനീസ്​ പ്രധാനമന്ത്രി അന്തരിച്ചു
cancel

ബെ​യ്​​ജി​ങ്​: ടി​യാ​ന​ൻ​മെ​ൻ സ്​​ക്വ​യ​ർ കൂ​ട്ട​ക്കൊ​ല​യു​ടെ കാ​ല​െ​​ത്ത ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി ല ീ ​പെ​ങ്​ (90) അന്തരിച്ചു. നേ​ര​േ​ത്ത മൂ​ത്രാ​ശ​യ അ​ർ​ബു​ദ​മു​ണ്ടാ​യി​രു​ന്ന ലീ ​പെ​ങ്ങി​​​െൻറ മ​ര​ണ​കാ​ര​ണ​മ െ​ന്താ​ണെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബെ​യ്​​ജി​ങ്ങി​ൽ തി​ങ്ക​ളാ​ഴ ്​​ച രാ​ത്രി​യാ​ണ്​ മ​ര​ണം.

സോ​വി​യ​റ്റ്​ യൂ​നി​യ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠി​ച്ച ലീ ​തി​രി​ച്ച്​ ചൈ​ന​യി​ലെ​ത്തി ​ദേ​ശീ​യ വൈ​ദ്യു​തി ക​മ്പ​നി​യി​ൽ ചേ​ർ​ന്നു. മാ​വോ സെ ​തൂ​ങ്ങി​​െൻറ മ​ര​ണ​ശേ​ഷം നേ​തൃ​നി​ര​യി​ലേ​ക്ക്​ ഉ​യ​ർ​ന്നു. 1987 മു​ത​ൽ 98 വ​രെ ചൈ​ന​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ചൈ​ന പ്ര​തി​വി​പ്ല​വ​കാ​രി​ക​ളു​ടെ ല​ഹ​ള​യാ​യും വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​വു​മാ​യു​മാ​ണ്​ 1989ൽ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നാ​യി ന​ട​ന്ന ടി​യാ​ന​ൻ​മെ​ൻ​ സ്​​ക്വ​യ​ർ പ്ര​ക്ഷോ​ഭ​ത്തെ കാ​ണു​ന്ന​ത്.

ഇ​തി​നെ​തി​രെ​യു​​ണ്ടാ​യ സൈ​നി​ക ന​ട​പ​ടി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ മ​രി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്. ഇൗ ​ന​ട​പ​ടി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ കൂ​ട്ട​ക്കു​രു​തി​യാ​യാ​ണ്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​​​െൻറ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​യാ​യി അ​വ​ർ കാ​ണു​ന്ന​ത്​ ലീ​യെ ആ​ണ്. ലീ​ക്ക്​ ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ളും ഒ​രു പെ​ൺ​കു​ട്ടി​യും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Li Peng
News Summary - Former Chinese Premier Li Peng dies at 90
Next Story