Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാലിദ സിയ ജയിലിൽ...

ഖാലിദ സിയ ജയിലിൽ ഗുരുതരാവസ്​ഥയിലെന്ന്​

text_fields
bookmark_border
ഖാലിദ സിയ ജയിലിൽ ഗുരുതരാവസ്​ഥയിലെന്ന്​
cancel

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​ ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക വി​ഷ​മ​ത​ക​ളി​ലാ​ണെ​ന്നും ന​ട​ക്കാ​ൻ പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും മു​തി​ർ​ന്ന ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി (ബി.​എ​ൻ.​പി) നേ​താ​വ്.

കു​ടും​ബാം​ഗ​ങ്ങ​ൾ ജ​യി​ൽ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്​ സ്വ​യം ന​ട​ന്നു​വ​ന്നി​രു​ന്ന അ​വ​ർ ഇ​പ്പോ​ൾ സ്വ​യം എ​ഴു​ന്നേ​റ്റു​വ​രാ​ൻ പ​റ്റാ​ത്ത​വി​ധം അ​വ​ശ​യാ​ണെ​ന്ന​ും വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും​ ബി.​എ​ൻ.​പി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മി​ർ​സ ഫ​ഖ്​​റു​ൽ ഇ​സ്​​ലാം സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

72കാ​രി​യാ​യ ഖാ​ലി​ദ സി​യ​യു​ടെ പ്രാ​യ​വും ആ​രോ​ഗ്യ​സ്​​ഥി​തി​യും പ​രി​ഗ​ണി​ച്ച്​ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ മാ​സം ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​റ്റു കേ​സ​ു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​യി​ലി​ൽ​ത​​ന്നെ ക​ഴി​യേ​ണ്ടി​വ​രു​ക​യാ​യി​രുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khaleda ziaworld newsmalayalam news
News Summary - Former Bangladesh PM Zia critical- World news
Next Story