Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​റു​വി​ൽ...

പെ​റു​വി​ൽ വെ​ള്ള​പ്പൊ​ക്കം: മ​രണസംഖ്യ 72 ആ​യി

text_fields
bookmark_border
പെ​റു​വി​ൽ വെ​ള്ള​പ്പൊ​ക്കം: മ​രണസംഖ്യ 72 ആ​യി
cancel

ലി​മ: പെ​റു​വി​ൽ ക​ന​ത്ത​മ​ഴ​യി​ലും വെ​ള്ള​െ​പ്പാ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും​പെ​ട്ട്​ ഇൗ ​വ​ർ​ഷം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 72 ആ​യി. ര​ണ്ടു ദ​ശാ​ബ്​​ദ​ത്തി​നി​ടെ രാ​ജ്യ​ത്ത്​ അ​നു​ഭ​വ​പ്പെ​ട്ട ഏ​റ്റ​വും മോ​ശം കാ​ലാ​വ​സ്​​ഥ​യാ​ണി​തെ​ന്നും പ​കു​തി​യി​ല​ധി​കം ജ​ന​ങ്ങ​ൾ ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പെ​റു​വി​​െൻറ വ​ട​ക്ക​ൻ തീ​ര​ത്തു​ള്ള ജ​ന​ങ്ങ​ളെ​യാ​ണ്​ ഇ​ത്​ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്.

വെ​ള്ളം​ക​യ​റി ​ഒാ​ട​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലെ കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. പെ​റു​വി​​െൻറ ത​ല​സ്​​ഥാ​മാ​യ ലി​മ​യി​ൽ​ ഒ​രാ​ഴ്​​ച​യാ​യി ജ​ല​വി​ത​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.
അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച ന​ഗ​ര​ങ്ങ​ളി​ൽ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ സാ​​യ​ു​ധ​സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്​ ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flood
News Summary - flood
Next Story