Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​ള​യം: ര​ണ്ടു...

പ്ര​ള​യം: ര​ണ്ടു മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു

text_fields
bookmark_border
പ്ര​ള​യം: ര​ണ്ടു മ​ന്ത്രി​മാ​ർ  രാ​ജി​വെ​ച്ചു
cancel

അ​മ്മാ​ൻ: വ​ൻ നാ​ശ​ന​ഷ്​​ടം വി​ത​ച്ച പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ജോ​ർ​ഡ​നി​ൽ ര​ണ്ടു മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു. ടൂ​റി​സം മ​ന്ത്രി ലി​നാ ഇ​നാ​ബ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​സ്​​മി മ​ഹ​ഫി​ദ്​ എ​ന്നി​വ​രാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി രാ​ജി​വെ​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​ർ വേ​ണ്ട​രീ​തി​യി​ൽ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന്​ നേ​ര​ത്തേ പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ ഇ​രു​വ​രു​ടെ​യും രാ​ജി സ്വീ​ക​രി​ച്ചു. ട്വി​റ്റ​റി​ൽ എ​ഴു​തി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ രാ​ജി​ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ ഇ​രു​മ​ന്ത്രി​മാ​രും വി​ശ​ദീ​ക​രി​ച്ചു.

രാ​ജി​ക്കു പി​ന്നാ​ലെ ആ​ക്​​ടി​ങ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി ബ​സാം സ​മീ​ർ ത്വ​ൽ​ഹൗ​നി​യെ​യും, ടൂ​റി​സം മ​ന്ത്രി​യാ​യി മു​ജ​ദ്​ ഷു​വൈ​ക​യെ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsjordan floodAzmi MahafzahLina Annab
News Summary - flood; two ministers resigned in jordan -world news
Next Story