മുന്നറിയിപ്പില്ലാ​െത ഇന്ത്യ വെള്ളം തുറന്നുവിട്ടത്​ പ്രളയ സമാന സാഹചര്യം തീർത്തതായി പാകിസ്താൻ

23:44 PM
19/08/2019
satlaj-river-190819.jpg

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ത്​​ല​ജ്​ ന​ദി​യി​ൽ ര​ണ്ടു ല​ക്ഷം ക്യു​സെ​ക്​​സ്​ വെ​ള്ളം ഇ​ന്ത്യ തു​റ​ന്നു​വി​ട്ട​ത്​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ള​യ സ​മാ​ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ച​താ​യി പാ​കി​സ്​​താ​ൻ. ക​സു​ർ ജി​ല്ല​യി​ലെ ഗ​ണ്ട സി​ങ്​ വാ​ല ഗ്രാ​മ​ത്തി​ൽ ജ​ല​നി​ര​പ്പ്​ 16-17 അ​ടി​യി​ലാ​ണ്. ഇ​വി​ടേ​ക്ക്​ 24,000 ക്യു​സെ​ക്​​സ്​ വെ​ള്ള​മാ​ണെ​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ​ക്​​താ​വ്​ ​ബ്രി​ഗേ​ഡി​യ​ർ മു​ഖ്​​താ​ർ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു.  

ജ​ല​പ്ര​വാ​ഹം​മൂ​ല​മു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ന് ക​സു​റി​ലേ​യും സ​മീ​പ ജി​ല്ല​ക​ളി​ലേ​യും ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ ​ നി​ർ​ദേ​ശി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Loading...
COMMENTS