Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: അണക്കെട്ട്​ തകർത്ത്​ ചൈന

text_fields
bookmark_border
വെള്ളപ്പൊക്കം: അണക്കെട്ട്​ തകർത്ത്​ ചൈന
cancel

ബെയ്​ജിങ്​: വെള്ളപ്പൊക്കത്തി​​െൻറ ശക്​തി കുറക്കുന്നതിന്​ ചൈനയിൽ അണക്കെട്ട്​ സ്​​േഫാടക വസ്​തുക്കൾ ഉപയോഗിച്ച്​ തകർത്തു. യാങ്​സീ നദിയുടെ കൈവഴിയായ ചുഹെ നദിയിൽ നിർമിച്ച അണ​ക്കെട്ടാണ്​ ഞായറാഴ്​ച തകർത്തത്​.

നദീതീരങ്ങളിൽ വൻതോതിൽ വെള്ളം ഉയരുന്നത്​ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ​ അൻഹൂയ്​ പ്രവിശ്യയിൽ നിർമിച്ച അണക്കെട്ട്​ പൊട്ടിക്കുകയായിരുന്നുവെന്ന്​ അധികൃതർ വ്യക്​തമാക്കി. യാങ്​സീ നദിയിൽ നിർമിച്ച ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിൽ വെള്ളപ്പൊക്ക ലെവലിനെക്കാൾ 15 മീറ്റർ ജലം ഉയർന്നതിനെ തുടർന്ന്​ മൂന്നു​ ഷട്ടറുകൾ തുറന്നിരുന്നു. രാജ്യത്തെ 433 നദികൾ നിറഞ്ഞൊഴുകുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaflooddam
News Summary - flood; China destroyed a dam
Next Story