Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightധാക്കയില്‍...

ധാക്കയില്‍ തീ​പി​ടി​ത്തം; 81 മ​ര​ണം

text_fields
bookmark_border
dhaka-fire
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ ത​ല​സ്​​ഥാ​ന​മാ​യ ധാക്കയിലെ കെ​മി​ക്ക​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ച്ച് 81മ​ര​ണം. 50 പേ​ർ​ക് ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ കൂ​ടാ​നി​ട​യു​ണ്ട്. ധാ​ ക്ക​യി​ലെ ച​രി​ത്ര​ന​ഗ​രി​യാ​യ ചൗ​ക്ക് ബ​സാ​റി​ലാ​ണ് അ​പ​ക​ട​ം. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നി​ര​വ​ധി ഗോ​ഡൗ​ണു​ക​ളി​ൽ രാ​സ​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്​ അ​പ​ക​ട​തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​താ​യി ധാ​ക്ക മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​​​െൻറ താ​ഴ​ത്തെ​നി​ല​യി​ല്‍ രാ​സ​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ച സ്ഥ​ല​ത്താ​ണ് തീ​പി​ടി​ച്ച​ത്. പി​ന്നീ​ട് മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ലെ 400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ന​ഗ​ര​മാ​ണ്​ ചൗ​ക്ക്​ ബ​സാ​ർ. പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളും കെ​ട്ടി​ട​ങ്ങ​ള്‍ക്കെ​ല്ലാം ഇ​ഞ്ചു​ക​ളു​ടെ ദൂ​ര​വും മാ​ത്ര​മാ​ണു​ള്ള​ത്. ജ​ന​സം​ഖ്യ​കൂ​ടി​യ ബം​ഗ്ലാ​ദേ​ശി​ൽ ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്.

തീ​പി​ടി​ച്ച സ​മ​യ​ത്ത് അ​പ​ക​ട​സ്ഥ​ല​ത്ത് ട്രാ​ഫി​ക് ജാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് ആ​ളു​ക​ള്‍ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശ് ഫ​യ​ര്‍ഫോ​ഴ്‌​സ് ത​ല​വ​ന്‍ അ​ലി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഗ്യാ​സ് സി​ലി​ൻ​ഡ​റി​ല്‍നി​ന്ന് രാ​സ​വ​സ്​​തു​ക്ക​ളി​ലേ​ക്ക്​ തീ ​പ​ട​ര്‍ന്ന​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വാ​ഹ​പാ​ർ​ട്ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​വ​രും​അ​പ​ക​ട​ത്തി​ൽ പെ​ട്ടു. 2010ൽ ​ധാ​ക്ക​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 120 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു. 2013ല്‍ ​റാ​ണാ പ്ലാ​സ എ​ന്ന​കെ​ട്ടി​ടം ത​ക​ര്‍ന്ന് 1100 പേ​ർ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshmalayalam newsDhaka Fire
News Summary - Fire in old part of Bangladesh’s capital kills at least 69 -india news
Next Story