Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുസ്​ലിംവിരുദ്ധ...

മുസ്​ലിംവിരുദ്ധ പോസ്​റ്റിട്ട നെതന്യാഹുവി​െൻറ മക​െൻറ ഫേസ്​ബുക് പേജ്​ തടഞ്ഞു

text_fields
bookmark_border
മുസ്​ലിംവിരുദ്ധ പോസ്​റ്റിട്ട നെതന്യാഹുവി​െൻറ മക​െൻറ ഫേസ്​ബുക് പേജ്​ തടഞ്ഞു
cancel

തെ​ൽ​അ​വീ​വ്​: മു​സ്​​ലിം​വി​രു​ദ്ധ പോ​സ്​​റ്റി​ട്ട ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യ ാ​ഹു​വി​​​​െൻറ മ​ക​ൻ യാ​ഇ​റി​​​​െൻറ ഫേ​സ്​​ബു​ക്​​പേ​ജ്​ താ​ൽ​ക്കാ​ലി​ക​മാ​യി ബ്ലോ​ക്​ ചെ​യ്​​തു. മു​ഴു​വ​ൻ മു​സ്​​ലിം​ക​ളെ​യും ഇ​സ്രാ​​യേ​ലി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന നേ​ര​േ​ത്ത നി​രോ​ധി​ക്ക​പ്പെ​ട്ട ഉ​ള്ള​ട​ക്ക​മു​ള്ള പോ​സ്​​റ്റാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ്​ പേ​ജി​​​​െൻറ പ്ര​വ​ർ​ത്ത​നം ഫേ​സ്​​ബു​ക്​ ത​ട​ഞ്ഞ​ത്. ആ​ക്ര​മ​ണ​ങ്ങ​ളി​ല്ലാ​ത്ത നാ​ടു​ക​ൾ എ​വി​ടെ​യാ​ണെ​ന്ന​റി​യു​മോ? ​മു​സ്​​ലിം​ക​ളി​ല്ലാ​ത്ത െഎ​സ്​​ല​ൻ​ഡും ജ​പ്പാ​നു​മാ​ണ​ത് ​-കു​റി​പ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin Netanyahuworld newsmalayalam newsYair Netanyahuanti Muslim posts
News Summary - Facebook blocks Israeli PM Benjamin Netanyahu's son for anti-Muslim posts -world news
Next Story