Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ലി​ന്യ​ക്കൂ​മ്പാ​രം...

മാ​ലി​ന്യ​ക്കൂ​മ്പാ​രം മ​റി​ഞ്ഞ്​ മ​രണം 62 ആ​യി

text_fields
bookmark_border
മാ​ലി​ന്യ​ക്കൂ​മ്പാ​രം മ​റി​ഞ്ഞ്​ മ​രണം 62 ആ​യി
cancel

ആ​ഡി​സ്​ അ​ബ​ബ: ഇ​ത്യോ​പ്യ​യി​ൽ വ​ൻ മാ​ലി​ന്യ​ക്കൂ​മ്പാ​രം മ​റി​ഞ്ഞ്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 62 ആ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​പ​രി​ക്കേ​റ്റ 54 പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. സ്​ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന കോ​ഷ്​ പ്ര​ദേ​ശ​ത്ത്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്​. നി​ര​വ​ധി പേ​രെ കാ​ണാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. നി​ര​വ​ധി  വീ​ടു​ക​ൾ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​​െൻറ അ​ടി​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്​. അ​പ​ക​ട കാ​ര​ണം വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. ബ​ന്ധു​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ്​ സ്​​ഥ​ല​ത്തെ​ത്തി​യ​വ​രെ പൊ​ലീ​സ്​ ത​ട​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ethiopia
News Summary - ethiopia
Next Story