ചൈ​ന​യി​ൽ ഭൂ​ച​ല​നം; 12 മ​ര​ണം

00:31 AM
19/06/2019
earth-quake

ബെ​യ്​​ജി​ങ്​: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ സി​ച്വാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 12 പേ​ർ മ​രി​ക്കു​ക​യും നൂ​റി​ലേ​റെ ആ​ളു​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം യി​ബി​ൻ ന​ഗ​ര​ത്തി​ലാ​ണ്​ നാ​ശം​വി​ത​ച്ച​ത്.

പി​ന്നാ​ലെ നി​ര​വ​ധി തു​ട​ർ​ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി. 4000 ​േപരെ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ച്ചു. ജപ്പാനിലും റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. 

Loading...
COMMENTS