Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ർ​ദു​ഗാ​ൻ...

ഉ​ർ​ദു​ഗാ​ൻ ഖ​ത്ത​റി​ൽ​; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഉ​ർ​ദു​ഗാ​ൻ ഖ​ത്ത​റി​ൽ​; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt???????????????? ????????? ?????????????? ??????????? ?????? ?????? ????? ???? ??????? ???????????????????

ദോ​ഹ: ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ ഖ​ത്ത​റി​ലെ​ത്തി. സൗ​ദി, കു​വൈ​ത്ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ ദോ​ഹ​യി​ലെ​ത്തി​യ ഉ​ർ​ദു​ഗാ​നെ​യും പ​ത്​​നി അ​മീ​ന​യെ​യും ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. 

തു​ട​ർ​ന്ന്​ അ​മീ​റും ഉ​ർ​ദു​ഗാ​നും ദീ​ർ​ഘ​നേ​രം ച​ർ​ച്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്​​ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​യും മേ​ഖ​ല​യി​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യാ​ണ്​ സൂ​ച​ന. ഞാ​യ​റാ​ഴ്​​ച സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യും ഉ​ർ​ദു​ഗാ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganqatarqatar ameerworld newsmalayalam news
News Summary - erdogan meet qatar ameer -world news
Next Story