Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 7:24 PM GMT Updated On
date_range 31 March 2019 7:24 PM GMTതുർക്കിയിൽ പ്രാദേശിക തെരഞ്ഞെടുപ്പ്; ഉർദുഗാന് വെല്ലുവിളി
text_fieldsഅങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ അ ക് പാർട്ടിക്ക് കനത്ത വെല്ലുവിളി. രാജ്യത്തെ ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കുമാണ് വെല്ലുവിളിയുയർത്തുന്നത്.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പാർട്ടിയെന്നാണ് ആരോപണം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിനു പേരാണ് വോട്ട് ചെയ്യാനെത്തിയത്.
Next Story