Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

പൊ​തു​തെ​ര​ഞ്ഞെ​ടുപ്പ്​; സിംഗപ്പൂരിൽ ഭരണകക്ഷിക്ക്​ ജയം 

text_fields
bookmark_border
singapore-prime-minister
cancel
camera_alt?? ??????? ?????

സിം​ഗ​പ്പൂ​ർ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ടെ രാ​ജ്യ​ത്ത്​ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ പീ​പ്​​ൾ​സ്​ ആ​ക്​​ഷ​ൻ പാ​ർ​ട്ടി (പി.​എ.​പി)​ക്ക്​ ജ​യം. 1965 മു​ത​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന പി.​എ.​പി 93 സീ​റ്റി​ൽ 83ഉം ​നേ​ടി​യാ​ണ്​ ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. 

2015ൽ 70 ​ശ​ത​മാ​നം വോ​ട്ടു​നേ​ടി​യ ക​ക്ഷി​ക്ക്​ പ​ക്ഷേ, ഇ​ത്ത​വ​ണ ശ​ത​മാ​നം 61.2 ആ​യി കു​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​മാ​യ വ​ർ​കേ​ഴ്​​സ്​ പാ​ർ​ട്ടി 10 സീ​റ്റു​ക​ൾ നേ​ടി. ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടി​യ കോ​വി​ഡ്​ നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് സിം​ഗ​പ്പൂ​ർ. ജ​യ​ത്തോ​ടെ, നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ലീ ​സി​യ​ൻ ലൂ​ങ് തു​ട​രു​മെ​ന്നു​റ​പ്പാ​യി. സിം​ഗ​പ്പൂ​രി​​െൻറ സ്​​ഥാ​പ​ക​നാ​യ ല ​കു​വാ​ൻ യൂ​യു​ടെ മ​ക​നാ​യ ലീ 2004 ​മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministersingaporeworld news
News Summary - eleciton in singapore
Next Story