Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവളർത്തുകോ​ഴി​യു​ടെ...

വളർത്തുകോ​ഴി​യു​ടെ ​െകാ​ത്തേ​റ്റ്​ സ്​​ത്രീ മ​രി​ച്ചു

text_fields
bookmark_border
rooster
cancel

കാ​ൻ​ബ​റ: ദ​ക്ഷി​ണ ആ​സ്​​ട്രേ​ലി​യ​യി​ൽ, വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പൂ​വ​ൻ കോ​ഴി​യു​ടെ കൊ​ത്തു കൊ​ണ്ട സ്ത്രീ ​മ​രി​ച്ചു. കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന വ​ലി​യ കൂ​ട്ടി​ൽ മു​ട്ട ശേ​ഖ​രി​ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ എ​ഴു​പ​ത്താ​റു​കാ​രി​യു​ടെ കാ​ലി​ൽ കോ​ഴി കൊ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ത്തേ​റ്റു മു​റി​ഞ്ഞ കാ​ൽ​ഞ​ര​മ്പി​ൽ​നി​ന്നു​ള്ള ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് കു​ഴ‍ഞ്ഞു വീ​ണ സ്ത്രീ ​പി​ന്നീ​ടു മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ്രാ​വം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. പ്രാ​യ​മാ​കു​മ്പോ​ൾ ഞെ​ര​മ്പു​ക​ൾ ത​ള​ർ​ന്നു പോ​കു​ന്ന​താ​കാം പെ​ട്ടെ​ന്നു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു‍ടെ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsmalayalam newsrooster attackwoman died
News Summary - Elderly woman dies after being pecked by 'aggressive rooster' -world news
Next Story