അ​മ്മ​യു​ടെ കാ​റെ​ടു​ത്ത്​ എ​ട്ടു​വ​യ​സ്സു​കാ​ര​െൻറ സ​വാ​രി

22:53 PM
22/08/2019
boy-driving

​ബ​ര്‍ലി​ന്‍: രാ​ത്രി വീ​ട്ടി​ല്‍ വെ​റു​തേ ഇ​രു​ന്ന് ബോ​റ​ടി​ച്ചാ​ൽ എ​ന്തു​ചെ​യ്യും. ജ​ർ​മ​നി​യി​ൽ എ​ട്ടു​വ​യ​സ്സു​കാ​ര​ന്‍ ബോ​റ​ടി​ച്ച​പ്പോ​ൾ അ​മ്മ​യു​ടെ ഓ​ട്ടോ​മാ​റ്റി​ക് കാ​റെ​ടു​ത്ത് അ​തി​വേ​ഗ​ത്തി​ൽ സ​വാ​രി​ക്കി​റ​ങ്ങു​ക​യാ​ണ്​ ചെ​യ്​​ത​ത്.

രാ​ത്രി​യി​ല്‍ മ​ക​നെ​യും കാ​റ​ും കാ​ണാ​താ​യ​തി​നെ തു​ട​ര്‍ന്നു അ​മ്മ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ്​ വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​യെ ഹൈ​വേ​യി​ല്‍നി​ന്ന് പൊ​ലീ​സ്​ പി​ടി​കൂ​ടി.  

Loading...
COMMENTS