Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ന്ത​ഹാ​റി​ൽ...

കാ​ന്ത​ഹാ​റി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം: എ​ട്ടു മ​ര​ണം

text_fields
bookmark_border
Terrorist
cancel

കാ​ന്ത​ഹാ​ർ: തെ​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ന്ത​ഹാ​ർ പ്ര​വ​ശ്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ ഓ​ഫി​സി​ൽ സ്​​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ നി​റ​ച്ച വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

വോ​​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ളു​ക​ളു​ടെ പേ​ര്​ ചേ​ർ​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു സ്​​ഫോ​ട​നം ന​ട​ന്ന​െ​ത​ന്ന്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഖ​ത്ത​റി​ൽ സ​മ്മേ​ള​നം ന​ട​ക്ക​വെ​യാ​ണ്​ ആ​ക്ര​മ​ണം.

Show Full Article
TAGS:Taliban world news malayalam news 
News Summary - eight killed by taliban attack -world news
Next Story