Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാഹരിത്തട്ടിപ്പ്​: ഹുസ്​നി മുബാറക്കി​െൻറ മക്കൾ അറസ്​റ്റിൽ

text_fields
bookmark_border
ഒാഹരിത്തട്ടിപ്പ്​: ഹുസ്​നി മുബാറക്കി​െൻറ മക്കൾ അറസ്​റ്റിൽ
cancel

കൈറോ: ഇൗജിപ്​ത്​ മുൻപ്രസിഡൻറ്​ ഹുസ്​നി മുബാറക്കി​​​െൻറ മക്കളായ ജമാലും അലാഉം അറസ്​റ്റിൽ. ഒാഹരി വിപണിയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ്​​ അറസ്​റ്റ്​ ചെയ്​തത്​. ഇതു സംബന്ധിച്ച കേസിൽ വാദം കേൾക്കാൻ കൈറോ കോടതിയിലെത്തിയപ്പോൾ ജഡ്​ജി അറസ്​റ്റ്​ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കേസിൽ ഒക്​ടോബറിൽ അടുത്ത വാദം കേൾക്കും.

മുബാറക്കി​​​െൻറ ഭരണകാലത്ത്​ ജമാൽ ഭരണകക്ഷിയുടെ നേതാവായിരുന്നു. പിതാവി​​​െൻറ ബന്ധം ഉപയോഗിച്ച്​ സമ്പത്തുണ്ടാക്കാനായിരുന്നു രാഷ്​ട്രീയത്തിൽ നിന്ന്​ അകന്നുനിന്ന അലാഇ​​​െൻറ ലക്ഷ്യം. 2011ൽ മുബാറക്ക്​ അധികാരത്തിൽ നിന്ന്​ പുറത്താക്കപ്പെട്ടപ്പോൾ മക്കളെയും അറസ്​റ്റ്​ ചെയ്​തിരുന്നു.പിന്നീട്​ വിട്ടയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Egypt court returns ex-president Mubarak’s Two sons to prison- world news
Next Story