Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജപ്പാനിൽ ശക്തമായ ഭൂചലനം
text_fieldsbookmark_border
ടോക്യോ: ജപ്പാനിൽ തിങ്കളാഴ്ച പുലർച്ചെയോടെ ശക്തമായ ഭൂചലനം. 5.3 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യ തലസ്ഥാനമായ ടോക്യോയുടെ വടക്കുകിഴക്കൻ പ്രദേശമായ ഇബറാക്കിയുടെ കിഴക്കൻ ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ആളപായമോ നാശനഷ്ടമോ അറിവായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
