ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

08:32 AM
16/02/2020

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.

 

സൊറോങ്ങിൽനിന്ന് 278 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

Loading...
COMMENTS