Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

text_fields
bookmark_border
earthquake1
cancel

ജക്കാർത്ത: ഇന്തോനേഷ്യൻ കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

ബാൻഡാ കടലിൽ 231 കി.മീ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഈസ്റ്റ് ടിമോറിന്‍റെ തലസ്ഥാനമായ ദിലിയിലുണ്ടായ പ്രകമ്പനത്തെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയതായി റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നു.

700 കി.മീ അകലെയുള്ള ആസ്ട്രേലിയയിലെ ഡാർ വിൻ നഗരത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - earthquake in indonesia -india news
Next Story