Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലമ്പോക് ഭൂകമ്പം: മരണം 436 ആയി
text_fieldsbookmark_border
ജകാർത്ത: കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യൻ ദ്വീപായ ലംബോകിനെ പിടിച്ചുലച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 436 ആയി. ശതകോടികളുടെ നാശനഷ്ടങ്ങളും പ്രദേശത്തുണ്ടായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് നടന്ന വൻ ഭൂചലനത്തിൽ കെട്ടിടം തകർന്നാണ് ഏറെ മരണം.
വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കുണ്ടായ നാശനഷ്ടം 2,500 കോടിയോളം വരുമെന്നാണ് പ്രാഥമിക കണക്ക്. ഭൂചലനത്തിൽ മൂന്നര ലക്ഷം പേർ ഭവനരഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
