Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിൽ ഭൂചലനം

text_fields
bookmark_border
Earthquake
cancel

കാബൂൾ: അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിട്ടുകളോളം നീണ്ടു നിന്ന ചലനത്തിന്‍റെ തുടർ ചലനങ്ങൾ മറ്റ് മേഖകളിലും അനുഭവപ്പെട്ടു.

2015ൽ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ഭൂചലനം നിരവധി പേരുടെ ജീവനാണ് അപഹരിച്ചത്. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഇതിന്‍റെ പ്രഭവ കേന്ദ്രം 45 കിലോ മീറ്റർ അകലെയെയായിരുന്നു.

അതേസമയം റിക്ടർ സ്കെയിലിൽ 5.2 വരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾക്ക് പ്രഹര ശേഷി താരതമ്യേനെ കുറവായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake of 5.7 magnitude hits Afghanistan-World News
Next Story