Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂചലനം: 23കാരിക്ക്​...

ഭൂചലനം: 23കാരിക്ക്​ പുതുജീവൻ 

text_fields
bookmark_border
ഭൂചലനം: 23കാരിക്ക്​ പുതുജീവൻ 
cancel

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്​​തി​യേ​റി​യ ഭൂ​ച​ല​ന​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ യു​വ​തി​ക്ക്​ പു​തു​ജീ​വ​ൻ. നാ​ദി​യ രെ​വ​നാ​ലെ എ​ന്ന 23കാ​രി​ക്കാ​ണ്​ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്. സം​ഭ​വ​സ​മ​യം പെ​മ​നാ​ങ്ങി​ലെ ഷോ​പ്പി​ങ്​ മാ​ളി​ലാ​യി​രു​ന്നു യു​വ​തി. 

നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ്​ കോ​ൺ​ക്രീ​റ്റ്​ കെ​ട്ടി​ട​ത്തി​​​െൻറ ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന നാ​ദി​യ​യെ പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടു​ദി​വ​സം മു​മ്പ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​യ ലൊ​​േ​മ്പാ​ക്​ ദ്വ​ീ​പി​ലാ​ണ്​ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ 105 ആ​ളു​ക​ൾ മ​രി​ക്കു​ക​യും ആ​യി​ര​ങ്ങ​ൾ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quakeindonasiajakarthaworld newsmalayalam news
News Summary - earth quake in indonasia-world news
Next Story