Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയിൽ വൻ ഭൂചലനം

text_fields
bookmark_border
ചൈനയിൽ വൻ ഭൂചലനം
cancel

ബെയ്​ജിങ്​: ​ചൈനയുടെ ദക്ഷിണ മേഖലയെ പിടിച്ചുലച്ച്​ വൻ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഹിമാചൽ പ്രദേശിനോട്​ ചേർന്ന ഭാഗത്ത്​ തിബത്തിൽ 10 കിലോമീറ്റർ താഴ്​ചയിലാണ്​ പ്രഭവകേന്ദ്രം. ഏറ്റവും അടുത്ത ഇന്ത്യൻ നഗരത്തിൽനിന്ന്​ 150 കിലോമീറ്റർ അകലെയാണിത്​.

കെട്ടിടങ്ങൾ തകർന്നുവീണതുൾപ്പെടെ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. ജനതാമസം തീരെ കുറവുള്ള മേഖലയായത്​ വൻദുരന്തം ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. റിക്​ടർ സ്​കെയിലിൽ അഞ്ച്​ രേഖപ്പെടുത്തിയ തുടർചലനങ്ങളും പ്രദേശത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earth quake in China- World news
Next Story