Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ളാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച  റോഹിങ്ക്യ ബോട്ട് മുങ്ങി

text_fields
bookmark_border
ബംഗ്ളാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച  റോഹിങ്ക്യ ബോട്ട് മുങ്ങി
cancel

ധാക്ക: മ്യാന്മറിലെ ബുദ്ധ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ബംഗ്ളാദേശിലേക്ക് രക്ഷപ്പെട്ട 30ലധികം വരുന്ന റോഹിങ്ക്യ വിഭാഗക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. ബംഗ്ളാദേശിലെ നഫ് നദിയിലാണ് ബോട്ട് മുങ്ങിയത്. മ്യാന്മര്‍ നാവികസേന പിന്തുടര്‍ന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍നിന്ന് മത്സ്യബന്ധന തൊഴിലാളികള്‍ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി.  കഴിഞ്ഞ ഒക്ടോബറില്‍ ആക്രമണം ശക്തമായതിനുശേഷം 30,000ലധികം റോഹിങ്ക്യ മുസ്ലിംകള്‍ക്കാണ് മ്യാന്മറിലെ റാശെഖനില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dozens of Rohingya missing as boat sinks off Bangladesh
Next Story