Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​നെ...

ട്രം​പി​നെ പു​റ​ത്താ​ക്കാ​ൻ ഗൂഢാ​ലോ​ച​ന: ആ​രോ​പ​ണം മൈ​ക്​ പെ​ൻ​സ്​ ത​ള്ളി

text_fields
bookmark_border
trump_pence
cancel
camera_alt???????? ??????? ????? ??????

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​​ത്താ​ക്കാ​ൻ 25ാം ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ൻ വൈ​റ്റ്​​ഹൗ​സി​ലെ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സ്. ട്രം​പി​നെ​തി​രാ​യ പ​ട​യൊ​രു​ക്ക​ത്തി​ൽ പെ​ൻ​സു​മു​ണ്ടെ​ന്ന ത​ര​ത്തി​ലാ​ണ്​ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ മ​തി​യാ​യ ക​ഴി​വു​ക​ളി​ല്ലാ​തെ വ​ന്നാ​ൽ പ്ര​സി​ഡ​ൻ​റി​നെ പു​റ​ത്താ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്​ 25ാം ഭേ​ദ​ഗ​തി. വൈ​സ്​​പ്ര​സി​ഡ​ൻ​റും കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ളു​മാ​ണ്​ അ​ത്​ ന​ട​പ്പാ​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കു​ക. അ​ത്ത​ര​മൊ​രു കാ​ര്യ​ത്തെ കു​റി​ച്ച്​ വൈ​റ്റ്​​ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ർ​ച്ച ചെ​യ്​​തു​വോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഒ​രി​ക്ക​ലു​മി​ല്ലെ​ന്നാ​യി​രു​ന്നു പെ​ൻ​സി​​െൻറ മ​റു​പ​ടി. എ​ന്തി​നു വേ​ണ്ടി​യാ​ണെ​ന്നും പെ​ൻ​സ്​ മാ​ധ്യ​മ​​ങ്ങ​ളോ​ടു ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsmic penceDonald Trump
News Summary - donald trump mic pence -world news
Next Story