Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചർച്ച പരാജയമാകുമെന്ന് യു.എസിനോട് ഉത്തര കൊറിയ
text_fieldsbookmark_border
പ്യോങ്യാങ്: അമേരിക്ക പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് ഉത്തര കൊറിയ. അങ്ങനെയാണെങ്കിൽ ആണവ നിരായുധീകരണ ചർച്ച പൂർണ പരാജയമായി മാറുമെന്ന് യു.എസിന് അയച്ച കത്തിൽ ഉത്തര കൊറിയ മുന്നറിയിപ്പു നൽകി.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്കാണ് ഉത്തര കൊറിയ കത്തയച്ചിരിക്കുന്നത്.
ചർച്ച നടന്നെങ്കിലും അതിലെ വ്യവസ്ഥകളൊന്നും യു.എസ് പാലിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
Next Story
