Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ഖി​ൽ പ്ര​തി​ഷേ​ധം...

ഇ​റാ​ഖി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു; മ​ര​ണം 63 ആ​യി

text_fields
bookmark_border
ഇ​റാ​ഖി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു; മ​ര​ണം 63 ആ​യി
cancel
ബ​ഗ്​​ദാ​ദ്​: സൈ​ന്യ​ത്തി​​െൻറ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്ക്​ പു​ല്ലു​വി​ല ക​ൽ​പി​ച്ച്​ ബ​ഗ്​​ദാ​ദി​ലെ ത​ ഹ്​​രീ​ർ സ്​​ക്വ​യ​റി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ന്നു. ലാ​ത്തി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ ്ര​യോ​ഗി​ച്ചാ​ണ്​ സൈ​ന്യം ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ന്ന​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 63 ആ​യി. വി​ദ്യാ​ർ​ഥി​ക​ളും ആ​ക്​​റ്റി​വി​സ്​​റ്റു​ക​ളും പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ണി​ചേ​ർ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളും യൂ​നി​വേ​ഴ്​​സി​റ്റി​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്​​ച ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചും പി​രി​ഞ്ഞു​പോ​കാ​ത്ത ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു.

സ​ർ​ക്കാ​ർ ആ​സ്​​ഥാ​ന​മ​ന്ദി​ര​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര​മാ​യ ബ​ഗ്​​ദാ​ദി​ലെ ഗ്രീ​ൻ​സോ​ണി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട പ്ര​ക്ഷോ​ഭ​ക​ർ​ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഒ​രു​വ​ർ​ഷം മു​മ്പ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ അ​ബ്​​ദു​ൽ മ​ഹ്​​ദി സ​ർ​ക്കാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​ക്ഷോ​ഭ​ക​രു​ടെ ആ​വ​ശ്യം.

മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​വും ജ​നം ചെ​വി​ക്കൊ​ണ്ടിട്ടി​ല്ല.സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ദ​യ​നീ​യ പ​രാ​ജ​യ​മെ​ന്നാ​ണ്​ ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iraqi protests
News Summary - Death toll in latest round of Iraqi protests climbs to 63
Next Story